ഇതൊരു സുന്ദരമാം ഭവനം
ചിരി തമാശയും അടിപിടി ബഹളവും
ഇതില്‍ അനേകമാളുകള്‍...
മുറ്റത്തൊരു പൂങ്കാവനം..
ഇതിലെ കുസുമങ്ങള്‍
കവിതയായി,കഥകളായി ,
ഓരോ മനസിന്റെ കണ്ണാടിയായി
വിരിയുന്നു ഓരോ പുലരിയിലും.
ഇതിലുണ്ട് അനേക വര്‍ണങ്ങള്‍
എല്ലാം സുന്ദരം സുരഭിലം.
ഇതില്‍ വന്ടുകളുണ്ട്
പരാഗങ്ങള്‍ വിതറുന്നവ ,
മധു നുകരുന്നവ,വൃഥാ
മൂളി പറക്കുന്നവ..
ഉല്ലസിക്കാന്‍ എത്തുന്ന
തുമ്പികളും ഏറെ
വിടര്‍ന്ന പനിനീര്‍ പൂവിനേയും
ചെമ്പരത്തി എന്ന് വിളിക്കുന്നവര്‍
ഈ ഉദ്യാന പാലകനും ഉണ്ട്
അങ്ങിങ്ങായി കഴുത്തിലൊരു
ശാല്ലും,കയ്യിലൊരു വടിയുമായി
ഉദ്യാനം പാട്ടമായ് എടുത്തവന്‍..
എങ്കിലും ഇവിടെ ആര്‍ക്കും സല്ലപിക്കാം
സഹതപിക്കാം, സന്തോഷം
എപ്പോഴും പങ്കിടാം.
മഹാ ചരമങ്ങള്‍ ഇവിടെ അറിയും
സംഗീത സദസ്സുമുണ്ടിവിടെ..
തീര്‍ന്നില്ല,പഴഞ്ചൊല്ലും ,
അക്ഷര ശ്ലോകവും ഒപ്പം,
കണ്ണുകള്‍ നോക്കി തിര്ച്ചറിയാല്‍ പരേഡും..
വിളിച്ചു വരുന്നവര്‍,വിളിക്കാതെ വരുന്നവര്‍,
ഇതിലുണ്ട് ഗായകര്‍,നര്‍ത്തകിമാര്‍,
കവികള്,സാഹിത്യ കിങ്കരന്മാര്‍,
ചിരി തമാശയും അടിപിടി ബഹളവും
ഇതില്‍ അനേകമാളുകള്‍...
മുറ്റത്തൊരു പൂങ്കാവനം..
ഇതിലെ കുസുമങ്ങള്‍
കവിതയായി,കഥകളായി ,
ഓരോ മനസിന്റെ കണ്ണാടിയായി
വിരിയുന്നു ഓരോ പുലരിയിലും.
ഇതിലുണ്ട് അനേക വര്‍ണങ്ങള്‍
എല്ലാം സുന്ദരം സുരഭിലം.
ഇതില്‍ വന്ടുകളുണ്ട്
പരാഗങ്ങള്‍ വിതറുന്നവ ,
മധു നുകരുന്നവ,വൃഥാ
മൂളി പറക്കുന്നവ..
ഉല്ലസിക്കാന്‍ എത്തുന്ന
തുമ്പികളും ഏറെ
വിടര്‍ന്ന പനിനീര്‍ പൂവിനേയും
ചെമ്പരത്തി എന്ന് വിളിക്കുന്നവര്‍
ഈ ഉദ്യാന പാലകനും ഉണ്ട്
അങ്ങിങ്ങായി കഴുത്തിലൊരു
ശാല്ലും,കയ്യിലൊരു വടിയുമായി
ഉദ്യാനം പാട്ടമായ് എടുത്തവന്‍..
എങ്കിലും ഇവിടെ ആര്‍ക്കും സല്ലപിക്കാം
സഹതപിക്കാം, സന്തോഷം
എപ്പോഴും പങ്കിടാം.
മഹാ ചരമങ്ങള്‍ ഇവിടെ അറിയും
സംഗീത സദസ്സുമുണ്ടിവിടെ..
തീര്‍ന്നില്ല,പഴഞ്ചൊല്ലും ,
അക്ഷര ശ്ലോകവും ഒപ്പം,
കണ്ണുകള്‍ നോക്കി തിര്ച്ചറിയാല്‍ പരേഡും..
വിളിച്ചു വരുന്നവര്‍,വിളിക്കാതെ വരുന്നവര്‍,
ഇതിലുണ്ട് ഗായകര്‍,നര്‍ത്തകിമാര്‍,
കവികള്,സാഹിത്യ കിങ്കരന്മാര്‍,
സാമുഹ്യസേവകന്മാര്‍,അങ്ങനെ
ഒരിക്കലും കാണാത്ത,
പുതു സൌഹൃദങ്ങള്‍
സുഖം തരുന്ന ഓര്‍മ്മകള്‍
ബന്ധങ്ങള്‍,സകല കല വൈഭവങ്ങള്‍..
ഈ ഉദ്യനത്തിനൊരു സുന്ദരമാം പേരും..
".ഹരിശ്രീ.." ബഷീര്‍ ബഡേക്കര
ഒരിക്കലും കാണാത്ത,
പുതു സൌഹൃദങ്ങള്‍
സുഖം തരുന്ന ഓര്‍മ്മകള്‍
ബന്ധങ്ങള്‍,സകല കല വൈഭവങ്ങള്‍..
ഈ ഉദ്യനത്തിനൊരു സുന്ദരമാം പേരും..
".ഹരിശ്രീ.." ബഷീര്‍ ബഡേക്കര

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ