ഇടതും വലതും
ആളി പടരുന്ന പുക പടലങ്ങള്‍
എരിയുന്ന അഗ്നി
കുടിപ്പകയുടെ കനല്‍
സ്വാര്‍ത്ഥ മോഹങ്ങള്‍
അണയ സമസ്യകള്‍
ലക്‌ഷ്യം പണമെങ്കില്‍
മാര്‍ഗം എന്തെന്കിലെന്തു.?
പാതി കരിഞ്ഞ മുഖത്ത്
പുഞ്ചിരി പോലുമന്യം
കുതി കാല്‍ വെട്ടി പന്തയങ്ങള്‍
കലങ്ങിയ ജലാശയത്തില്‍
അടിത്തട്ടില്‍ പാതി തയഞ്ഞു
മിനുങ്ങി ഒഴുക്കിന് സമമായി
ഉരുളും കല്ല് പോലെ ആയി
നിയമം പോലും.
കറ പുരണ്ട കാക്കി,
എന്തും ചവുട്ടി അരച്ച്
കുതിക്കുവാന്‍ വെമ്പും
നിന്‍ ഹൃത്ത്, ദേഹിയുടെതോ!!
അതോ ദേഹ കവചമോ?
ഗത കാല പാപത്തിന്‍
അഗ്നി പഞ്ചര ങ്ങളാല്‍
പുനര്‍ജനിച്ചതോ
അതോ വരും തല മുറക്ക്
പഴുത്തു വെച്ച അഗ്നി കുണ്ടങ്ങളോ .
ജന്മം വരമായി കിട്ടിയജീവിതം
നിര്‍ലോഭം തച്ചുടക്കുന്നുവോ.?
സ്വയമേവ നീ ഒരുക്കുന്നു
ആളി പടരുന്ന പുക പടലങ്ങള്‍
എരിയുന്ന അഗ്നി
കുടിപ്പകയുടെ കനല്‍
സ്വാര്‍ത്ഥ മോഹങ്ങള്‍
അണയ സമസ്യകള്‍
ലക്‌ഷ്യം പണമെങ്കില്‍
മാര്‍ഗം എന്തെന്കിലെന്തു.?
പാതി കരിഞ്ഞ മുഖത്ത്
പുഞ്ചിരി പോലുമന്യം
കുതി കാല്‍ വെട്ടി പന്തയങ്ങള്‍
കലങ്ങിയ ജലാശയത്തില്‍
അടിത്തട്ടില്‍ പാതി തയഞ്ഞു
മിനുങ്ങി ഒഴുക്കിന് സമമായി
ഉരുളും കല്ല് പോലെ ആയി
നിയമം പോലും.
കറ പുരണ്ട കാക്കി,
എന്തും ചവുട്ടി അരച്ച്
കുതിക്കുവാന്‍ വെമ്പും
നിന്‍ ഹൃത്ത്, ദേഹിയുടെതോ!!
അതോ ദേഹ കവചമോ?
ഗത കാല പാപത്തിന്‍
അഗ്നി പഞ്ചര ങ്ങളാല്‍
പുനര്‍ജനിച്ചതോ
അതോ വരും തല മുറക്ക്
പഴുത്തു വെച്ച അഗ്നി കുണ്ടങ്ങളോ .
ജന്മം വരമായി കിട്ടിയജീവിതം
നിര്‍ലോഭം തച്ചുടക്കുന്നുവോ.?
സ്വയമേവ നീ ഒരുക്കുന്നു
നിന്‍ ചിത തന്നിലെരിയുവാന്‍
ബഷീര്‍ ബഡേക്കര
.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ