2012 നവംബർ 5, തിങ്കളാഴ്‌ച

വന്ദേ..മാതരം..

  


അമ്മേ..നിനക്കെന്റെ വന്ദനം....
ജാതി മത ഭാഷയെന്ന നിറ ഭേദങ്ങളില്ലാതെ..
ഒരമ്മ പെറ്റ മക്കളായി നിന്മടിയില്‍..
താലോലിചിടുമ്പോള്‍...ഉള്ളില്‍...
നിറയുന്നു സ്നേഹത്തിന്‍..ആത്മഗദം ...
"
വന്ദേ..മാതരം..വന്ദേ മാതരം...."
ഭുര്‍ശ്വ സാമ്രാജ്യ ശക്തികള്‍ തന്‍...
പരോക്ഷമം പീടനങ്ങളില്‍..നോവും..
അമ്മ തന്‍ കണ്ണുനീര്‍ ഞാന്‍ കാണുന്നു...
സ്വാതന്ത്ര്യം എന്നാ മന്ത്രണം..നാവില്‍..
ഉരുവിടുംപോഴെല്ലേം..ഒരിക്കലും..
ഉണങ്ങാത്ത മുറിവിന്റെ വേദന..
ഞാന്‍ അറിയുന്നു..അമ്മേ..
വിഭജിചെരിഞ്ഞ പുകഞ്ഞ കൊള്ളികള്‍..
വീണ്ടുമൊരു തീവ്ര വാദത്തിന്‍ കനല്‍
അമ്മ തന്‍ നെഞ്ചത്തു ..കതിചെരിയുംപോഴും
കൈവിടാത്ത മാതൃത്വത്തിന്റെ..നന്മയും
സ്നേഹവും വിളമ്പരം ചെയ്യുമെന്‍ അമ്മയുടെ.
നിറുകയില്‍ കൈവെച്ചു ചൊല്ലാം..വീണ്ടുമീ..
ഐക്യതിന്‍..മാറ്റൊലി....
"
വന്ദേ..മാതരം..വന്ദേ മാതരം.."
--------------------------------------
ബഷീര്‍ ബടെക്കര

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ