2012 നവംബർ 5, തിങ്കളാഴ്‌ച

എന്റെ മൌന നൊമ്പരങ്ങള്‍..

  

ഓര്‍മ്മകള്‍ ആണെന്റെ സുഖം..
അത് തന്നെയാണെന്റെ ദുഖവും..
സ്നേഹമാനെന്നുമെന്‍ വഴികാട്ടി
സ്നേഹമാനെന്നുമെന്‍ ഗദ്ഗദവും...
ചിരി കൊണ്ട് ഞാന്‍ മറക്കുന്നതെപ്പോഴും..
മിഴി നീരായി എന്നെ ഉണര്‍ത്തി .
അറിയാന്‍ കൊതിച്ചതോക്കെയും..
അറിഞ്ഞു നീങ്ങുമ്പോഴും..
അറിയതത്തെന്തോ..നീറുന്നു..വേദനയായി ..
പറയാന്‍ കൊതിച്ചത്പറയാതെ പോവുമ്പോള്‍.
പറഞ്ഞു തീരാത്ത കഥയായി
വീണ്ടും...
ഓര്‍മയായി..സ്നേഹമായി മറവിയായി...
പിന്നെ മറ്റൊരു കഥയുമായി,
തുടരുന്നു വീണ്ടുമെന്‍ പ്രവാസ പ്രയാണവും.....
ബഷീര്‍ ബഡേക്കര

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ