മസസിന്റെ
ഉള്ളരങ്ങില്‍
മരിക്കാത്ത ഓര്‍മയായി
മറഞ്ഞു പോയി ആ കലാ ഭാജനം
ഒരിക്കലും ഉയരാത്ത കാല യവനികക്കുള്ളില്‍
മരണമില്ലാത്ത അണിയറയിലേക്ക്
ഒരു വാക്ക് മിണ്ടാതെ പറന്നു പോയി
ജീവിത ഗന്ധിയാം
കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി,
ഓര്‍മതന്‍ യവനികക്കുള്ളില്‍
ഇനിയും മരിക്കാത്ത, മറക്കാത്ത ,
ആ ഭാരത രത്നത്തിനു, മഹാത്മാവിനു
നേരുന്നു..ശാന്തി..നിത്യ ശാന്തി...
മരിക്കാത്ത ഓര്‍മയായി
മറഞ്ഞു പോയി ആ കലാ ഭാജനം
ഒരിക്കലും ഉയരാത്ത കാല യവനികക്കുള്ളില്‍
മരണമില്ലാത്ത അണിയറയിലേക്ക്
ഒരു വാക്ക് മിണ്ടാതെ പറന്നു പോയി
ജീവിത ഗന്ധിയാം
കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി,
ഓര്‍മതന്‍ യവനികക്കുള്ളില്‍
ഇനിയും മരിക്കാത്ത, മറക്കാത്ത ,
ആ ഭാരത രത്നത്തിനു, മഹാത്മാവിനു
നേരുന്നു..ശാന്തി..നിത്യ ശാന്തി...
ബഷീര്‍ ബഡേക്കര

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ