2012 നവംബർ 3, ശനിയാഴ്‌ച

മഴയോട് പറയാന്‍.




മഴയോട് പറയാന്‍..

ഇറയത്ത്‌..ഉറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ ...
കണ്കുളിര്‍ക്കെ ഞാന്‍ നോക്കി നിന്നപ്പോഴും..
ഏകന്തമയ യാമങ്ങളില്‍...മഴയുടെ..തേങ്ങലുകള്‍...
ഉള്ളില്‍ എരിയുന്ന വേദനക്കൊരു കൂട്ടായി...
ഇരുളിന്റെ..മറവില്‍..ഓടിയെത്തുന്ന..ഇളം കാറ്റിനും..
ഒരു..സാന്ത്വനത്തിന്റെ..തലോടല്‍..
കൊലുസിന്റെ നാദത്തില്‍..കൊന്ചീയെതുന്ന...
മഴയോട്..പറയുക...
ഏഴ് കടലും..കടന്നു..ഞാന്‍..വരും..
ഒരു കര്‍ക്കിടകത്തിന്റെ രാവില്‍...
എന്റെ..മൌന ദുഃഖങ്ങള്‍..പങ്കിടാന്‍....
മധുരമാം ..ബാല്യവും...തുള്ളിച്ചാടി നടന്നൊരാ.
വിദ്യാലയ സ്മരണയും ....
കുസ്രിതിയും.. വികൃതിയും..പ്രണയവും..സ്നേഹവും..
കുന്നിന്‍ മുകളിലെ..ഞാവല്‍ മരങ്ങളും..
അങ്ങനെ..ഒത്തിരി..സ്മരണകള്‍. പങ്കിടാന്‍...
ഒരു വട്ടം കൂടി ആ മഴയത്ത് നനയുവാന്‍.....
ബഷീര്‍ ബഡേക്കര

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ