കല്ലോലം....
മനസിന്റെ ചില താളങ്ങള്‍, ഇരുളില്‍
അടഞ്ഞത് പോലെയാകുന്ന അവസ്ഥ.സ്നേഹ ബന്ധങ്ങള്‍ ഒരു പുക മറ പോലെ മായുന്ന
അവസ്ഥ.ചിലപ്പോള്‍ ഇത് പോലെ ഒരു കല്ലോലമായി അലയടിക്കുന്നു....
ഞാന്‍ ഹൃദയം നിറയെ സ്നേഹിക്കുന്ന എന്റെ സൌഹൃദങ്ങളെ, മാപ്പ്..എന്നും എപ്പോഴും നല്ല ഒരു സുഹൃത്തായി ഞാന്‍ കൂടെയുണ്ട്....ദുഖങ്ങള്‍ക്ക് വിട്ടു കൊടുക്കാതെ പളുങ്ക് പോലെ എന്നും കാത്തു സൂക്ഷിക്കുന്ന എന്റെ മനസിന് കൂട്ടായി എന്നും നിങ്ങളുടെ സ്നേഹം എനിക്ക് വേണം..ഇല്ലെങ്കില്‍ ഞാനാര്..???????
പാതി വെയിലില്‍ കടം കൊണ്ട സ്വപ്‌നങ്ങള്‍
പാതിരാ മഴയില്‍ പൊതിര്‍ന്ന പോലെ
പനിനീര്‍ ദളങ്ങള്‍ പോല്‍ വിരിയുമെന്‍ പ്രണയവും
കുളിര്‍ കാറ്റില്‍ ആരെയോ തിരയുന്ന പോലെ
ആരോരുമറിയാതെ ഉരുകുമെന്‍ ഹൃദയവും
മിഴിനീരിനാല്‍ ഈറനണിയുന്ന പോലെ
പറയാതെ പോകുമെന്‍ മൌന നൊമ്പരങ്ങളും
എന്തിനോ വേണ്ടി വിതുമ്പുന്ന പോലെ
സ്നേഹം പൊതിഞ്ഞോ രെന്‍ സൌഹൃടമോക്കെയും
ആത്മവിലെവിടെയോ തേങ്ങുന്ന പോലെ
ഇന്നലെയെന്നെ തഴുകിയ വസന്തവും
ഇടവഴിയില്‍ എവിടെയോ മായുന്ന പോലെ
എഴുതാന്‍ തുടങ്ങിയ വരികളതോക്കെയും
എവിടെയോ അലിഞ്ഞില്ലതെയകുന്ന പോലെ
പാടാന്‍ തുടങ്ങിയ ശ്രുതികളിലെല്ലാം
പാഴ്സ്വരത്തിന്‍ മാറാല അണിയിച്ച പോലെ
എല്ലാമറിഞ്ഞിട്ടും അറിയാത്ത പോലെ
എല്ലാമറിയുന്ന ഈശ്വരന്‍ മേലെ..

ബഷീര്‍ ബഡേക്കര

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ